cinema

ലോകത്തിലെ ആദ്യത്തെ  ബ്രാഹ്മണന്‍ തുടങ്ങിയ ഫിഷ് ഹബ്ബുമായി രമേഷ് പിഷാരടി;  'ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ'  ഫ്രാഞ്ചൈസി ആരംഭിച്ച് പിഷാരടിയും ഉദ്ഘാടകനായി സലീം കുമാറും

മലയാളസിനിമ മേഖലയില്‍ എന്നല്ല താരങ്ങള്‍ ബിസിനസ് മേഖലയിലും ഒരു കൈ പരീക്ഷിച്ചവരാണ്. അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധ പിടിച്ച നടനാണ് ധര്‍മജനും മത്സ്യ വ്യാപാരവും. 'ധര്‍മ്മൂസ് ഫിഷ് ഹ...