മലയാളത്തില്‍ നിന്നും തമിഴിലെത്തി താരറാണിയായി മാറിയ താരമാണ് നയന്‍താര. സത്രീ കേന്ദ്രീകൃതവും ശക്തവുമായ കഥാപാത്രങ്ങളാണ് നയന്‍സ് സ്വീകരിക്കാറ്. ദിവസങ്ങള്‍ക്ക് മുന്&zw...