നഖംകടി വളരെ സാധാരണമായ ഒരു ശീലമാണ്. വെറുതെയിരിക്കുന്ന സമയങ്ങളിലും ചിന്തിച്ചിരിക്കുമ്പോഴുമൊക്കെ നഖം കടിക്കുന്ന ദുശീലം പലര്‍ക്കുമുണ്ട്. ലോകജനസംഖ്യയില്‍ 20 മുതല്‍ 30 ശതമ...