cinema

കണ്ണീരിനും പ്രാര്‍ത്ഥനയ്ക്കും ഫലമുണ്ടായി; നടി സേതുലക്ഷ്മിയുടെ മകന്‍ കിഷോറിനു വൃക്ക നല്‍കാന്‍ വയനാട്ടില്‍ നിന്നും സഹായഹസ്തമെത്തി

മകന്റെ ജീവനു വേണ്ടി കണ്ണീരോടെ യാചിച്ച സേതുലക്ഷമിയുടെ വീഡിയോ ജനങ്ങള്‍ വേദനയോടെയാണ് കണ്ടത്. വൃക്ക നല്‍കി സഹായിക്കാനായി നടി പൊന്നമ്മ ബാബു സന്നദ്ധ ആയെങ്കിലും ആരോഗ്യ പ്രശനങ്ങ...