സംവിധായകന് അരുണ്‍ ഗോപി വിവാഹിതനായി. സെന്റ് തെരേസാസ് കോളജ് അധ്യാപികയായ കൊച്ചി വൈറ്റില സ്വദേശിനി സൗമ്യ ജോണാണ് വധു. ഏറെക്കാലം നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്...