അറബികളുടെ പ്രിയപ്പെട്ടവിഭവമാണ് അലീസ്. മലബാര്‍ ഭാഗങ്ങളില്‍ പ്രത്യേകിച്ച് കോഴിക്കോട്ട് കാണപ്പെടുന്ന് ഒരു വിഭവമായ അലീസനോമ്പുതുറയ്ക്കും വിവാഹസല്‍ക്കാരങ്ങള്‍ക്കുമെല്ലാം ഉണ്ടാക്ക...