മലയാളികളുടെ അഭിമാന താരമായ ശ്രീശാന്ത് ഇപ്പോള്‍ ടെലിവിഷനില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഹിന്ദി ബിഗ്ബോസിലെത്തി തുടക്കം മുതല്‍ത്തന്നെ ഈ താരം വാര്‍ത്തകളില്‍ നിറഞ്ഞുനിന...