മഞ്ജു വാര്യർ ഗുരാവായൂരിലും പാലക്കാടും നൃത്തപരിപാടികൾ അവതരിപ്പിച്ചു തുടങ്ങിയ ദിവസം മുതൽ ആരാധകരുടെ ഫോൺകോളുകൾ. വേണ്ടപ്പെട്ടവരുടെ അഭിനന്ദനം കിട്ടാത്തപ്പോഴും തനിക്കു ഇപ്പോഴും ഇത്രയധി...