ചുരക്ക ജ്യൂസ് കഴിച്ചാൽ ജീവൻ പോകുമോ...? കുക്കുംബറും അപകടകാരിയാണോ...? കയ്പുണ്ടെങ്കിൽ കഴിക്കരുതെന്ന് ഡോക്ടർമാർ; ജ്യൂസ് കഴിച്ച സ്ത്രീ മരിച്ച സംഭവം അഴിച്ച് വിട്ടിരിക്കുന്നത് വൻ വിവാദം
care
health

ചുരക്ക ജ്യൂസ് കഴിച്ച് ഒരു സ്ത്രീ മരിച്ച സംഭവം വൻ ആശങ്കകളാണ് പരത്തിക്കൊണ്ടിരിക്കുന്നത്. ഈ വർഗത്തിൽ പെട്ട പച്ചക്കറികൾ പോലും തൊടാൻ ഇതെ തുടർന്ന് നിരവധി പേർക്ക് ഭയമുണ്ട്. ഇതിന്റെ ഭാഗ...