ഒമർ ലുലു സംവിധാനം ചെയ്ത 2017ൽ പുറത്തിറങ്ങിയ ചങ്ക്‌സ് എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിലേക്ക് ചുവട് വച്ച താരമാണ് നൂറിന് ഷെരിഫ്. ഈ ചിത്രത്തിൽ നായകനായ ബാലു വർഗീസിന്റെ സഹോദരിയ...