വിജയ് സേതുപതിയും തൃഷയും മാറ്റുരച്ച അടുത്ത കാലത്തെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ച ചിത്രമാണ് '96'. നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രം തെന്നിന്ത്യന്‍ ആരാധകരുടെ മനസില്‍ ഏറ...