സിനിമയില്‍ പുതിയ തലമുറയുടെ തള്ളിക്കയറ്റത്തില്‍, കാലാനുസൃതം സ്വയം പുതുക്കാത്ത കലാകാരന്മാര്‍, സംവിധായകരായാലും, എഴുത്തുകാരായാലും പിന്തള്ളപ്പെട്ടുപോകാറുണ്ട്. എന്നാല്&zwj...