ശങ്കരന്റെ ഗൗരി എന്നു പറഞ്ഞാല്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മറ്റ് ആമുഖങ്ങളൊന്നും വേണ്ട നടി വീണാ നായരെ പരിചപ്പെടുത്തുവാന്‍. ഇപ്പോഴിതാ, വീണയെ ഏറെക്കാലത്തെ പ...