മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് രജിഷ വിജയന്‍. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ രജിഷ ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമ...