മമ്മൂട്ടിയുടെ വരാനിരിക്കുന് ചിത്രമാണ് ബസൂക്ക. ഇതിനകം ശ്രദ്ധ നേടിയ ചിത്രം ഏപ്രില്‍ 10നാണ് തീയറ്ററില്‍ എത്തുന്നത്. അതിനിടയില്‍ ചിത്രത്തിന്റെ സെന്‍സറിംഗ് വിവരങ്ങള്‍ പുറത്തുവന്നി...