നടി തമന്നയുടെ മലയാള അരങ്ങേറ്റ ചിത്രമായ ബാന്ദ്ര ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ രാജസ്ഥാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായി...