channel

സില്‍വര്‍ ജൂബി  ജ്വാലയായ് ഓര്‍മ്മകള്‍; ദുരദര്‍ശന്‍ ചാനലിലെ സൂപ്പര്‍ഹിറ്റ് പരമ്പരിലെ സുവര്‍ണ നിമിഷങ്ങള്‍ പങ്ക് വച്ച് നടന്‍ മുകുന്ദന്‍ മേനോന്‍

2000 ത്തിന്റെ തുടക്കത്തില്‍ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത സീരിയല്‍ ആയിരുന്നു ജ്വാലയായ്. അക്കാലത്തെ വീട്ടമ്മമാരും പ്രായമുള്ളവരും ഉച്ച കഴിഞ്ഞു പണിയെല്ലാം ഒതുക്കി ടിവിയുടെ മുന്നില...