channel

സോഷ്യലിടത്തില്‍ തമ്മിലടിച്ച് ജിഷിനും വരദയും; എന്തൊക്കെ കാണണം? എന്തൊക്കെ കേള്‍ക്കണം എന്ന വരദയുടെ പോസ്റ്റിന് മൂന്ന് കുരങ്ങന്മാര്‍ ചെവിയും കണ്ണുമൊക്കെ പൊത്തിപ്പിടിച്ച് ഇരിക്കുന്ന ഫോട്ടോ പങ്ക് വ്ച്ച് ജിഷിനും

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരായിരുന്നു ജിഷിന്‍ മോഹനും വരദയും. രണ്ടു വര്‍ഷം മുമ്പ് ഇരുവരുടേയും വിവാഹ മോചന വാര്‍ത്തകളും...