സിനിമാ, സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി കാലടി ഓമന. നാടകത്തിലാണ് കാലടി ഓമന തുടക്കം കുറിക്കുന്നത്. ഒരുകാലത്ത് മലയാളസിനിമയില്‍ അമ്മ വേഷങ്ങളില്‍ തിളങ്ങി നിന്നിരുന്ന താരം നാ...