എന്റെ അറിവോടെ അല്ല മകൾ സിനിമയിൽ അഭിനയിച്ചത്; അത് വേണ്ട മോളെ എന്ന് പറഞ്ഞപ്പോൾ പിണക്കവും പരിഭവവും ഉണ്ടായെന്നു നടൻ വിജയകുമാർ 
News
cinema

എന്റെ അറിവോടെ അല്ല മകൾ സിനിമയിൽ അഭിനയിച്ചത്; അത് വേണ്ട മോളെ എന്ന് പറഞ്ഞപ്പോൾ പിണക്കവും പരിഭവവും ഉണ്ടായെന്നു നടൻ വിജയകുമാർ 

മലയാളത്തിൽ ഏതാനും ചെറിയ കഥാപാത്രങ്ങൾ ചെയ്ത പ്രശസ്ത ചലച്ചിത്ര നടനാണ് വിജയകുമാര്‍.1990 കള്‍ മുതല്‍ സിനിമയില്‍ സജീവമായ താരം നൂറിലധികം മലയാലം സിനിമകളില്‍ അഭിനയിച...