അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി നടൻ പൃഥ്വിരാജ്. ഞാൻ ഇത്രയും ആഴമായ ദു:ഖം ഇതിന് മുമ്പ് അനുഭവിച്ച് 23 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളൊരു ജൂണിലാണ് എന്ന്...
അന്തരിച്ച തിരക്കഥാകൃത്തും. നിർമ്മാതാവുമായ സച്ചിയെ അനുസ്മരിച്ച് നടൻ ബിജു മേനോന്റെ സുഹൃത്ത് സുരേഷ് എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയ്ക്ക് വഴിവയ്ക്കുന്നു. ബിജു ...
പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് ഷിബു ജി. സുശീലൻ. സച്ചിയേ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചുള്ള ഷിബുവിന്റെ വാക്കുകളാണ് വൈറലായി മാറുന...
അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ അതിലും സൂപ്പര്‍ഹിറ്റായത് ഒരു പാട്ടാണ്. കലക്കാത്താ സന്ദനമേരം എന്ന പാട്ട് തെന്നിന്ത്യന്‍ മുഴുവന്‍ ഏറ്റെടുത്തിരുന്നു. ഈ പാട്ട...
നടനായും അവതാരകനായും രാഷ്ട്രീയക്കാരനായും ഒക്കെ മലയാളികള്‍ക്ക് പകരം വയ്ക്കാനാകാത്ത പേരാണ് സുരേഷ് ഗോപിയുടേത്. നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍&z...
ഇന്നലെയാണ് സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചത്. അകാലത്തിന്റെ പൊലിഞ്ഞ അദ്ദേഹത്തിന്റെ മരണം മലയാളസിനിമയെ നടുക്കിയിരിക്കയാണ്. നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് ആദരാഞ്ജലി...
പൃഥ്വിരാജിന്റെ നായികായായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് പ്രയാമണി. തെന്നിന്ത്യയില്‍ സജീവയായ താരം തിരക്കഥ, പുതിയ മുഖം, പ്രാഞ്ചിയേട്ടന് ആന്‍ഡ് ദി സൈന്‍...
ടിക് ടോക്കിലുടെ നൂറാം വയസിലും ഏവരുടെയും ശ്രദ്ധനേടിയിരിക്കുകയാണ് ചാലക്കുടി പരിയാരം സ്വദേശിനിയായ ജാനകി മുത്തശ്ശി. പ്രഷറോ, ഷുഗറോ, കാഴ്ചക്കുറവോ, കേൾവിക്കുറവോ  ...