അവതരണം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ഇതുവരെയും ഒരു അവതാരകയ്ക്കും ഉണ്ടാക്കാന്‍ കഴിയാത്ത മൈലേജാണ് ചുരുങ്ങിയ കാലം കൊണ്ട് പേളി ഉണ്ടാക്കിയത്. ...
ബോളി വൂഡിലെ ശ്രദ്ധേയ നടിയാണ് കങ്കണ റണാവത്ത്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയകുമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്കായി കാഴ്ചവയ്ക്കുന്നത്. എന്നാൽ ഇപ്പോൾ താരത്തിന് എതിരെ വിമര്&...
നടനായും അവതാരകനായും രാഷ്ട്രീയക്കാരനായും ഒക്കെ മലയാളികള്‍ക്ക് പകരം വയ്ക്കാനാകാത്ത പേരാണ് സുരേഷ് ഗോപിയുടേത്. നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം ന...
മലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഇളയ മകള്...
മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ നായികയാണ് മീര ജാസ്മിൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. 2001ൽ ലോഹിതദാസ്...
പതിനാല് വര്‍ഷങ്ങള്‍ക്കു മുന്‍പ്് യാദൃശ്ചികമായി നടന്‍ മോഹന്‍ ലാലിന്റെ വീട്ടില്‍ എത്തിയ അനുഭവം പങ്കുവയ്ക്കുകയാണ് സഹസംവിധായകനും തിരക്കഥാകൃത്തുമായ മനോജ് പട്ട...
മഞ്ജുവാര്യരുടെ സഹോദരന്‍ മധുവാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ലളിതം സുന്ദരത്തില്‍ നായികയായി എത്തുന്നത് സഹോദരിയും നടിയുമായ മഞ്ജുവാര്യരാണ്. ബിജു മേനോന്‍ ന...
നീണ്ടമുടിയും നിരതെറ്റിയ പല്ലുകളുമാണ് സംവൃത സുനില്‍ എന്ന നടിയെ ഓര്‍ക്കുമ്പോള്‍ ആരാധകര്‍ക്ക് ഓര്‍മ്മ വരുന്നത്. സിനിമയില്‍ തിളങ്ങി നിന്ന സമയത്താണ് താരം വിവാ...