Latest News
 കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പുള്ള എന്റെ പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ്; അത് പ്രൊഫഷണല്‍ ജീവിതത്തെ ഉദ്ദേശിച്ച് ഞാന്‍ എഴുതിയ വാക്കുകളായിരുന്നു; വ്യക്തിപരമായ കാര്യമല്ല; വിവാഹമോചന വാര്‍ത്തകള്‍ പ്രചരിച്ചതോടെ വിശദീകരണവുമായി വിഷ്ണു വിശാല്‍
News
വിഷ്ണു വിശാല്‍
 ജയ ജയ ജയ ജയ ജയഹേയ്ക്ക് ശേഷം 'ഫാലിമി'യുമായി ബേസില്‍; നടനെത്തുന്നത് ആന്റണി വര്‍ഗീസിന് പകരം; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
News
April 01, 2023

ജയ ജയ ജയ ജയ ജയഹേയ്ക്ക് ശേഷം 'ഫാലിമി'യുമായി ബേസില്‍; നടനെത്തുന്നത് ആന്റണി വര്‍ഗീസിന് പകരം; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

ജയ ജയ ജയ ജയ ഹേ'യുടെ വിജയത്തിളക്കത്തില്‍ നില്‍ക്കുന്ന ബേസില്‍ ജോസഫ് പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് 'ഫാലിമി'. നവാഗതനായ നിതീഷ് സഹദേവാണ് ചിത്...

ഫാലിമി' ബേസില്‍ ജോസഫ്
 അനുമതിയില്ലാതെ എം എസ് ബാബുരാജിന്റെ ഗാനങ്ങള്‍ നീലവെളിച്ചത്തില്‍ ഉപയോഗിക്കുന്നു; സംഗീതത്തിന്റെ തനിമയും മാസ്മരികയും നശിപ്പിക്കുന്ന തരത്തിലാണ് റീമിക്സ് ചെയ്ത് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്; ആഷിഖ് അബു, ബിജിബാല്‍ എന്നിവര്‍ക്കെതിരെ വക്കീല്‍ നോട്ടീസയച്ച്  കുടുംബം
News
നീലവെളിച്ചം'ആഷിഖ് അബു,
നടന്‍ കൈലാഷ് ആദ്യമായി ഗായകനായി അരങ്ങത്തേക്ക്; ശ്രദ്ധ നേടി പുണ്യം പൂങ്കാവനം; അയ്യപ്പ ഭക്തിഗാനം എഴുതിയ ആദ്യ സ്ത്രീയെന്ന റെക്കോഡ് അഞ്ജന സൂര്യക്കോ?
cinema
April 01, 2023

നടന്‍ കൈലാഷ് ആദ്യമായി ഗായകനായി അരങ്ങത്തേക്ക്; ശ്രദ്ധ നേടി പുണ്യം പൂങ്കാവനം; അയ്യപ്പ ഭക്തിഗാനം എഴുതിയ ആദ്യ സ്ത്രീയെന്ന റെക്കോഡ് അഞ്ജന സൂര്യക്കോ?

ശബരിമലയുടെ ആരാധനകളുടെ പ്രത്യേകതകള്‍  കൊണ്ടാകാം സാധാരണ പുരുഷന്മാര്‍ എഴുതിയ സ്തുതിഗീതങ്ങളാണ്  നമ്മള്‍ ഇന്നേ വരെ അറിഞ്ഞിട്ടുള്ളു. നമ്മുടെ ചിത്ര ചേച്ചിയുള്&zwj...

പുണ്യം പൂങ്കാവനം
 മുഖത്തെ ചിരി ശബ്ദത്തിലേക്കും സന്നിവേശിക്കുമ്പോഴുള്ളൊരു മാജിക് ...അതാണ് സുജാതയുടെ പാട്ട്; അറുപതും എഴുപതുമെല്ലാം സുജു ഒരു ചെറുചിരിയോടെ ചാടിക്കടക്കും; മലയാളികളുടെ പ്രിയ ഗായിക സുജാതയ്ക്ക് പിറന്നാള്‍ ആശംസകളറിയിച്ച് കുറിപ്പുമായി ജി വേണുഗോപാല്‍; ആശംസകളുമായി ആരാധകരും 
News
സുജാത
തികച്ചും വ്യത്യസ്തരായ രണ്ട് ആളുകള്‍ക്ക് ഇതുപോലെ ഒരുമിച്ചു സഞ്ചരിക്കാന്‍ കഴിയുന്നത് അതിശയകരമാണ്; ഉറങ്ങുമ്പോള്‍ ശ്വാസത്തിലുണ്ടാകുന്ന മാറ്റം പോലും അവള്‍ക്കറിയാം; ദിവ്യയോട് പ്രണയം പറഞ്ഞ ദിവസത്തില്‍ മനോഹരമായ പ്രണയകുറിപ്പെഴുതി വിനീത് ശ്രീനിവാസന്‍
News
March 31, 2023

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായകനും നടനും സംവിധായകനുമാണ് വിനീത് ശ്രീനിവാസന്‍. തന്റെ സിനിമാ വിശേഷങ്ങളും കുടുംബവിശേഷങ്ങളുമെല്ലാം താരം ആരാധകരോട് പങ്കുവയ്ക്കാറുമുണ്ട്. ഇ...

വിനീത് ശ്രീനിവാസന്‍
ശബ്ദം, മുഖകുരു അങ്ങനെ എല്ലാ ഘടകങ്ങളും ആത്മവിശ്വാസം  കെടുത്തിയിരുന്നു; മാറാന്‍ കാരണം അല്‍ഫോന്‍സ് പുത്രന്‍; മേക്ക് അപ്പ് ഇല്ലാത്തതാണ് ഇപ്പോള്‍ ആത്മവിശ്വാസം തരുന്നത്;  വിജയ്, അജിത്ത് സിനിമകള്‍ നിരസിച്ചെന്ന വാര്‍ത്തകള്‍ തെറ്റ്; സായ് പല്ലവി മനസ് തുറക്കുമ്പോള്‍
News
സായ് പല്ലവി
 വിജയ് യേശുദാസിന്റെ വീട്ടിലും കവര്‍ച്ച; ചെന്നൈയിലെ വീട്ടില്‍ നിന്നും നഷ്ടമായത് 60 പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍;  പരാതി നല്കി താരം
News
March 31, 2023

വിജയ് യേശുദാസിന്റെ വീട്ടിലും കവര്‍ച്ച; ചെന്നൈയിലെ വീട്ടില്‍ നിന്നും നഷ്ടമായത് 60 പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍;  പരാതി നല്കി താരം

ഗായകനും നടനുമായ വിജയ് യേശുദാസിന്റെ വീട്ടില്‍ മോഷണം. ചെന്നൈയിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വിജയ് യേശുദാസിന്റെ ഭാര്യ ദര്‍ശന അഭിരാമപുരം പോലീസ് സ്റ്റേഷനില്‍ പരാതി ...

വിജയ് യേശുദാസ്.

LATEST HEADLINES