ഹിന്ദി ടെലിവിഷന്‍ രംഗത്ത് ശ്രദ്ധേയായ മാഹി വിജ് മകളുടെ നിസ്‌കാര വീഡിയോ പങ്കുവെച്ചതിന് പിന്നാലെ വിമര്‍ശനം. മകള്‍ താരയുടെ പേരില്‍ ഉണ്ടാക്കിയ ഇന്‍സ്റ്റഗ്രാം...
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ സിനിമാ പ്രവേശനം ഉടനുണ്ടായേക്കും. ധോണിയുടെ ഭാര്യ സാക്ഷി സിംഗ് റാവത്താണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. നല്ല ...
ഏവര്‍ക്കും പ്രിയങ്കരിയാണ് ബോളിവുഡ് താര സുന്ദരി സാറാ അലിഖാന്‍. കേവലം കുറച്ച് സിനിമകള്‍കൊണ്ട് തന്നെ ജനമനസുകളില്‍ ഇടം നേടിയ താരമാണ് അവര്‍. താരത്തിന്റെ വിശേഷങ്ങള...
പൊതുപരിപാടിക്കിടെയുള്ള പാപ്പരാസികളുടെ അതിര് കടന്ന പെരുമാറ്റത്തെ എപ്പോഴും വിമര്‍ശിക്കാറുള്ളതാണ് ബിഗ് ബി അമിതാഭ് ബച്ചന്റെ് പത്നി ജയാ ബച്ചന്‍. പലപ്പോഴും ഇതിനെതിരെ മുഖം നോക്...
വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന' കുറുക്കന്‍' ഇ...
ഇന്‍ഡീജീനിയസ് ഫിലിംസിന്റെ ബാനറില്‍ അനസ് മോന്‍ സി കെ നിര്‍മ്മിച്ച്, റഷീദ് പാറക്കല്‍ സമീര്‍ എന്ന ചിത്രത്തിനു ശേഷം രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്...
മലയാളത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പോലും ദുല്‍ഖര്‍ സാന്നിധ്യം അറിയിച്ച...
കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ഒറ്റക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണെന്നും നടി ഐശ്വര്യ ഭാസ്‌കരന്‍. സീരിയലിന്റെ ഷൂട്ടിംഗിനായി കേരളത്തിലെത്ത...