Latest News
താരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി റിസ്പന്‍ നടത്തിയത്   തിരുവനന്തപുരത്ത്;  ആശംസ നേരാനെത്തിയത് സിനിമാ സീരയല്‍ രംഗത്തെ പ്രമുഖ താരങ്ങള്‍; സെന്തില്‍ കൃഷ്ണയുടെ വിവാഹ റിസപ്ഷന്‍ വീഡിയോ കാണാം
cinema
August 28, 2019

താരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി റിസ്പന്‍ നടത്തിയത് തിരുവനന്തപുരത്ത്; ആശംസ നേരാനെത്തിയത് സിനിമാ സീരയല്‍ രംഗത്തെ പ്രമുഖ താരങ്ങള്‍; സെന്തില്‍ കൃഷ്ണയുടെ വിവാഹ റിസപ്ഷന്‍ വീഡിയോ കാണാം

ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന വിനയന്‍ ചിത്രത്തിലൂടെ അരങ്ങേറിയ നടന്‍സെന്തില്‍ കൃഷ്ണയുടെ വിവാഹ റിസപ്ഷന്‍ വീഡിയോ പുറത്തിറങ്ങി. മിനിസ്‌ക്രീന്‍ താര...

സെന്തില്‍ കൃഷ്ണ വിവാഹ റിസപ്ഷന്‍ വീഡിയോ
 സൗന്ദര്യയെ ആദ്യമായി സിനിമയിലെത്തിച്ചത് താന്‍;  നടി അപകടത്തില്‍ മരിക്കുന്നതിന് തലേദിവസം വിളിച്ച് ഇതെന്റെ അവസാന ചിത്രമായിരിക്കുമെന്നും താന്‍ ഗര്‍ഭിണി ആണെന്നും പറഞ്ഞിരുന്നു; സംസ്‌കാര ചടങ്ങിനായി വീട്ടിലെത്തിയപ്പോള്‍ താന്‍ കണ്ടത് തന്റെ വലിയൊരു ചിത്രം ചുമരില്‍ തൂക്കിയിരിക്കുന്നു; സംവിധായകന്‍ ഉദയകുമാര്‍ സൗന്ദര്യയെ ഓര്‍ക്കുമ്പോള്‍
News
സൗന്ദര്യ ഉദയകുമാര്‍
നെഞ്ചോട് വിനാ കണ്ണോട് കനാ .... പൃഥിക്കായി കിടിലന്‍ പാട്ടുമായി ധനുഷ്; കലാഭവന്‍ ഷാജോണ്‍ ചിത്രം ബ്രദേഴ്സ് ഡേയിലെ ഗാനം ഏറ്റെടുത്ത് ആരാധകരും
News
August 28, 2019

നെഞ്ചോട് വിനാ കണ്ണോട് കനാ .... പൃഥിക്കായി കിടിലന്‍ പാട്ടുമായി ധനുഷ്; കലാഭവന്‍ ഷാജോണ്‍ ചിത്രം ബ്രദേഴ്സ് ഡേയിലെ ഗാനം ഏറ്റെടുത്ത് ആരാധകരും

പൃഥ്വിരാജ് ചിത്രം ബ്രദേഴ്സ് ഡേയ്ക്കുവേണ്ടി തെന്നിന്ത്യന്‍ സൂപ്പര്‍ താരം ധനുഷ് എഴുതി ആലപിച്ച ഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ചിത്രം പ്രഖ്യാപിച്ചത് മുതല്&z...

ബ്രദേഴ്സ് ഡേ പൃഥ്വിരാജ്
മോഹന്‍ലാല്‍ സൂര്യ കൂട്ടുകെട്ട് ഒന്നിക്കുന്ന തമിഴ് ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചത്;  സരവെടി എന്ന പേരില്‍ താന്‍ എഴുതിയ തിരക്കഥ തന്നെയാണ് ചിത്രം എന്ന് ആരോപിച്ച് തിരക്കഥാകൃത്ത് ജോണ്‍ ചാള്‍സ് കോടതിയില്‍; കാപ്പന്റെ സംവിധായകന്‍ ആനന്ദിന് താന്‍ തിരക്കഥ വായിച്ച് കൊടുത്തിരുന്നുവെന്നും ആരോപണം എത്തിയതോടെ റിലീസ് മാറ്റാന്‍ തീരുമാനം
News
കാപ്പാന്‍ കെ വി ആനന്ദ്
റെഡ് എഫ്.എം അവാര്‍ഡ് വേദിയില്‍ കുഞ്ഞിപ്പാവടയും കുട്ടിയുടുപ്പും ധരിച്ച് സാനിയ ഇയ്യപ്പന്‍; ഡാന്‍സ് കോസ്റ്റുമിനായി ധരിച്ച വസ്ത്രത്തിന്റെ പേരില്‍ താരത്തിന് സോഷ്യല്‍ മീഡിയയുടെ പൊങ്കാലയും; സണ്ണി ലിയോണിനോട് താരത്തെ ഉപമിച്ചും ഞരമ്പന്മാര്‍

ബാലതാരമായി വെളളിത്തിരയിലേക്കെത്തി പിന്നീട് ക്വീന്‍ സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് സാനിയ ഇയ്യപ്പന്‍. മറ്റ് നടിമാരില്‍ നിന്നും വ്യത്യസ്ത വസ്ത്രങ്ങ...

fans attack ,saniya iyyappan,red fm
വര്‍ഷങ്ങള്‍ക്ക് ശേഷം ജനപ്രിയ സിനിമയുടെ ഭാഗമായി ജയറാം; പട്ടാഭിരാമന്‍ പ്രേക്ഷകര്‍ക്ക് തൂശനിലയില്‍ വിളമ്പിയ സദ്യ; സമകാലീക സമൂഹത്തിന് മേലുള്ള കണ്ണാടിയും അടുപ്പ് പുകയ്ക്കാത്ത മലയാളിക്കുള്ള താക്കീതുമാണ് ഈ കൊച്ചുചിത്രം; പ്രകടനത്തില്‍ തകര്‍ത്ത് ജയറാമും ബൈജുവും; പട്ടാഭിരാമന്‍ റിവ്യു
moviereview
pattabhiraman movie, review , jayaram, kannan thamarakulam
എന്റെ ജീവിതകഥ മോഷ്ടിച്ച സിനിമയാണ് അത്; രണ്ടുകോടി റോയലറിറ്റി നല്‍കാമെന്ന് പറഞ്ഞ് സംവിധായകന്‍ എന്നെ കബളിപ്പിച്ചു; മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ 'ഒയേ ലക്കി ലക്കി ഒയേ'തന്റെ ജീവിതകഥയെന്ന് വെളിപ്പെടുത്തി മോഷ്ടാക്കളിലെ റോബിന്‍ഹുഡ് ബണ്ടിചോര്‍
News
August 27, 2019

മോഷ്ടക്കള്‍ക്കിടയിലെ റോബിന്‍ഹുഡാണ് ദേവീന്ദര്‍സിങ് എന്നറിയപ്പെടുന്ന ബണ്ടിചോര്‍.ഹൈടെക്ക് കള്ളന്‍ എന്നറിയപ്പെടുന്ന ബണ്ടിചോറിന് ആരാധകരും ഏറെയാണ്. ബണ്ടിചോറിന്റെ ജ...

bandi chore against ,oye lucky lucky oye
 മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും കൃഷ്ണവേഷം കെട്ടാന്‍ നിതീഷ് ഭരദ്വാജ് ; മഹാഭാരതം അടിസ്ഥാനമാക്കിയുള്ള കഥയില്‍ താരമെത്തുന്നത് പ്രേക്ഷകര്‍ കൊതിച്ച വേഷത്തില്‍ തന്നെ; ജന്മാഷടി ദിനത്തില്‍ ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചത് താരം തന്നെ; പത്മാരാജന്റെ പ്രിയപ്പെട്ട ഗന്ധര്‍വ്വനെ വീണ്ടും കാണാന്‍ കൊതിച്ച് പ്രേക്ഷകരും
preview
nithish bharadwaj, again krishna, mahabharatha,njangandhravan, p padmarajan

LATEST HEADLINES