നയന്‍താര നായികയാകുന്ന 'മൂക്കുത്തി അമ്മന്‍' ചിത്രത്തിന്റെ ലുക്ക് പോസ്റ്റര്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. ചിത്രത്തിന്റെ സം...
മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും തന്റേതായ ഇടം നേടിയ നടിയാണ് അമല പോള്‍. വിവാഹ ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും വിവാഹമോചനത്തോടെ...
ബ്ലസി ഒരുക്കുന്ന 'ആടുജീവിത'ത്തിനായുള്ള തയാറെടുപ്പുകളിലാണ് പൃഥ്വിരാജ്. സിനിമക്കായി ഭാരം കുറച്ച പൃഥ്വിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രത്തിന്റെ ഭാഗമായി ...
ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍മീഡിയയില്‍ ശക്തമായ സന്ദേശം പങ്കുവെച്ച് നടി രമ്യാ നമ്പീശന്‍.തലയോട്ടികളുടെ ചിത്രം പങ്കുവച്ചാണ് രമ്യയുടെ ട്വീറ്റ്.
ഇന്ത്യന്‍ പ്രണയകഥയിലെ പൊലീസ് ലാത്തി വീശി വരുമ്പോള്‍ കണ്ടം വഴി ഓടുന്ന അയ്മനം സിദ്ധാര്‍ത്ഥന്റെ ഓട്ടമുണ്ട്. ഫഹദിന്റെ ഈ പ്രസിദ്ധമായ ഓട്ടമായിരുന്നു സത്യന്‍ അന്തിക്കാട...
ആരാധകരോടുള്ള സ്നേഹം എപ്പോഴും ചേര്‍ത്തു നിര്‍ത്തുന്ന താരങ്ങളാണ് ദളപതി വിജയും വിജയ് സേതുപതിയും. തന്റെ ആരാധകര്‍ക്ക് കവിളില്‍ ചുംബനം നല്‍കിയാണ് സേതുപതി സ്നേഹം പ്...
സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നത് കുറവാണ് എന്ന് പറഞ്ഞ് ബോളിവുഡിന്റെ പ്രിയ നടി ഷര്‍വാരി വാഹ്. താരത്തിന്റെ ഒരു ചിത്രം ഇറങ്ങുന്നതിന് മുന്നേ തന്നെ ഉളള ആറ് വര്‍ഷക്കാ...
സ്ത്രീ വിരുദ്ധത വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ തന്റെ ഫെമിനിസത്തെക്കുറിച്ചുളള കാഴ്ചപാട് തുറന്നു പറയുകയാണ് നടി രജീഷ വിജയന്‍. സ്ത്രീയായത് കൊണ്ട് മാത്രം ഒ...