Latest News
പാര്‍ക്കിന്‍സണ്‍സും ഡിമെന്‍ഷ്യയും ബാധിച്ചതോടെ സ്വന്തം പേരുപോലും മറന്നു;  ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക  തുടങ്ങിയ കാര്യങ്ങള്‍ പോലും ഇല്ലാതായിട്ട് മാസങ്ങള്‍; തലച്ചോറ് ചുരുങ്ങുന്ന അവസ്ഥയിലൂടെ കടന്ന് പോകുന്ന നടി കനകലതയുടെ ജീവിതം ദയനീയം
News
October 06, 2023

തന്റേടിയായ, കരുത്തുറ്റ കഥാപാത്രങ്ങളെ മലയാള സിനിമയിലും സീരിയലുകളിലും എല്ലാം അഭിനയിച്ചു പ്രതിളങ്ങിയ നടിയാണ് കനകലത. അടുത്ത കാലത്തു വരെ തിളങ്ങിനിന്നിരുന്ന സുന്ദരിയായ ആ നടി ഇപ്പോള്&z...

കനകലത
ട്രൗസറിട്ട് മാസ് ലുക്ക് ബിച്ച് സൈഡില്‍ നിന്നുള്ള തലൈവരുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍; കോവളം ബിച്ചില്‍ നിന്നുള്ള ചിത്രങ്ങളെന്നുള്ള പേരില്‍ പ്രചരിക്കുന്നത് 'എ.ഐ തലൈവര്‍'
News
October 06, 2023

ട്രൗസറിട്ട് മാസ് ലുക്ക് ബിച്ച് സൈഡില്‍ നിന്നുള്ള തലൈവരുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍; കോവളം ബിച്ചില്‍ നിന്നുള്ള ചിത്രങ്ങളെന്നുള്ള പേരില്‍ പ്രചരിക്കുന്നത് 'എ.ഐ തലൈവര്‍'

രജനീകാന്തിനെ നായകനാക്കി ടി.ജെ.ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം തിരുവനന്തപുരത്ത് ആരംഭിച്ചു. ചിത്രത്തിലെ, രജനീകാന്തിന്റെ ലുക്ക് കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. പൂജ ചടങ്ങ...

രജനീകാന്ത്‌
 ചോരതെറിക്കുന്ന കത്തിക്ക് മുമ്പില്‍ ഭയത്തോടെ തൃഷ; ലിയോയുടെ  ട്രെയിലറിന് പിന്നാലെ പോസ്റ്റര്‍ പുറത്ത്
News
October 06, 2023

ചോരതെറിക്കുന്ന കത്തിക്ക് മുമ്പില്‍ ഭയത്തോടെ തൃഷ; ലിയോയുടെ  ട്രെയിലറിന് പിന്നാലെ പോസ്റ്റര്‍ പുറത്ത്

ലോകേഷ് കനകരാജ്-വിജയ് ചിത്രം ലിയോയുടെ ട്രെയ്ലര്‍ ഏതുനിമിഷവും പുറത്തെത്തുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ഓരോ അപ്‌ഡേറ്റും സിനിമയ്ക്ക് മേലുള്ള പ്രതീക്ഷകള്‍ കൂട്ടുമ...

ലിയോ ലോകേഷ് കനകരാജ്-വിജയ്
പീഡനക്കേസില്‍ അറസ്റ്റിലായ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി; അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുന്ന നടനെ ജാമ്യത്തില്‍ വിടാന്‍ നിര്‍ദ്ദേശിച്ചത് ഹൈക്കോടതി
News
October 06, 2023

പീഡനക്കേസില്‍ അറസ്റ്റിലായ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി; അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുന്ന നടനെ ജാമ്യത്തില്‍ വിടാന്‍ നിര്‍ദ്ദേശിച്ചത് ഹൈക്കോടതി

പീഡന പരാതിയില്‍ നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയാണ് താരത്തിന് ഇടക്കാല്യ ജാമ്യം അനുവദിച്ചത്. ഗള്‍ഫില്‍ നിന്നും എത്തിയ ഷിയാസ് കരീ...

ഷിയാസ് കരീം
 അനുപമ പരമേശ്വരനും രാം പൊത്തിനേനിയും തമ്മില്‍ പ്രണയത്തിലെന്നും വിവാഹത്തിനായി  കുടുംബത്തിന്റെ അനുമതി തേടുകയാണെന്നും തെലുങ്ക് മാധ്യമങ്ങള്‍; പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയെന്ന് പ്രതികരിച്ച് നടിയുടെ അമ്മ

നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് ഹിറ്റായ 'പ്രേമം' എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധക ശ്രദ്ധ പിടിച്ചുപറ്റിയ താ...

അനുപമ പരമേശ്വരന്‍
രണ്ട് കോടയിലധികം കാഴ്ച്ചക്കാരുമായി ലിയോയുടെ ട്രെയിലര്‍ ട്രെന്റിങില്‍ ഒന്നാമത്; വിജയുടെ മാസ് പ്രകടനവുമായി എത്തിയ ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍;  ആരാധകരുടെ ആവേശം അതിര് കടന്നതോടെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച തിയേറ്ററിന് നാശനഷ്ടം

രണ്ട് കോടയിലധികം കാഴ്ച്ചക്കാരുമായി ലിയോയുടെ ട്രെയിലര്‍ ട്രെന്റിങില്‍ ഒന്നാമത്; വിജയുടെ മാസ് പ്രകടനവുമായി എത്തിയ ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍; ആരാധകരുടെ ആവേശം അതിര് കടന്നതോടെ ട...

ലിയോ,വിജയ്
വിനയ് ഫോര്‍ട്ട് നായകനാകുന്ന സോമന്റെ കൃതാവ്''ഇന്നു മുതല്‍ തിയേറ്ററുകളില്‍
News
October 06, 2023

വിനയ് ഫോര്‍ട്ട് നായകനാകുന്ന സോമന്റെ കൃതാവ്''ഇന്നു മുതല്‍ തിയേറ്ററുകളില്‍

വിനയ് ഫോര്‍ട്ട്,ഫറാ ഷിബില എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത് നാരായണന്‍ സംവിധാനം ചെയ്യുന്ന കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രമായ'സോമന്റെ കൃതാവ് ' ഇന്...

സോമന്റെ കൃതാവ്
 ഫാമിലിക്ക് വേണ്ടിയൊരു 'ഫാലിമി'; കുടുംബ കഥയുമായി ബേസിലും ജഗദീഷും; ചിരിപടര്‍ത്തി ഗ്ലിംപ്‌സ് വീഡിയോ പുറത്ത്
News
October 05, 2023

ഫാമിലിക്ക് വേണ്ടിയൊരു 'ഫാലിമി'; കുടുംബ കഥയുമായി ബേസിലും ജഗദീഷും; ചിരിപടര്‍ത്തി ഗ്ലിംപ്‌സ് വീഡിയോ പുറത്ത്

ബേസില്‍ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫാലിമി. നവാഗതനായ നിതിഷ് സഹദേവ് ഒരുക്കുന്ന ചിത്രത്തിന്റെ ഒരു ഗ്ലിംപ്‌സ് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്&zw...

ഗ്ലിംപ്‌സ് വീഡിയോ

LATEST HEADLINES