സൂര്യയെ നായകനായി പ്രഖ്യാപിച്ച് ഷൂട്ടിങ് തുടങ്ങുകയും പിന്നീട് അദ്ദേഹം പിന്മാറുകയും ചെയ്തതിനാല്‍ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമാണ് വണങ്കാന്‍. സൂര്യക്ക് പകരം അരുണ്...
ബോളിവുഡ് താര ദമ്പതികളായ റണ്‍വീര്‍ സിംഗും ദീപിക പദുക്കോണും തങ്ങളുടെ ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണെന്ന് റിപ്പോര്‍ട്ട്. വിവിധ ദേശീയ മാദ്ധ്യമങ്ങളാണ് ഇക്ക...
ഇടവേളയ്ക്ക് ശേഷം 'സിറ്റഡല്‍' എന്ന വെബ് സിരീസിന് ശേഷം ഏഴ് മാസം താരം ഇടവേള എടുത്തിരുന്നു. ആരോഗ്യപരമായ കാരണങ്ങളാലാണ് ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നടി...
വിരാട് കോലി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും മാറി നിന്നതിന്റെ കാരണം പുറത്ത്. അതൊരു അഹങ്കാരമായിരുന്നില്ല. ഐപിഎല്ലിന് വേണ്ടി തയ്യാറെടുക്കാനുള്ള കള്ളക്കളിയും ആയിരുന്നില്ല...
അന്തരിച്ച ഗായിക രാധിക തിലകിന്റെ മകൾ ദേവിക സുരേഷ് വിവാഹിതയായി. ബെംഗളൂരു സ്വദേശി അരവിന്ദ് സുചിന്ദ്രൻ ആണ് വരൻ. തിങ്കളാഴ്ച ബെംഗളൂരുവിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത...
മലയാളം കണ്ട ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ഫാസില്‍ സംവിധാനം ചെയ്ത 'മണിച്ചിത്രത്താഴ്.' മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നിവര്‍ പ്രധാനവ...
മമ്മൂട്ടി കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തോളം തന്നെ നിഗൂഢമായിരുന്നു പോറ്റിയുടെ മനയും. ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടവും മാറാല മൂടിയ മുറികളും, മച്ചിന് മുകളിലെ ചങ്ങലക്കിലുക്കങ്ങളും ഒക...
ഗായകന്‍ വിജയ് യേശുദാസും നടി ദിവ്യ പിള്ളയുമായുള്ള പ്രണയവാര്‍ത്തകളാണ് ഇപ്പോള്‍ ഗോസിപ്പ് കോളത്തിലെ പുതിയ ചര്‍ച്ച.അടുത്തിടെയായി എല്ലാ ഫങ്ഷനിലും നടി ദിവ്യ പിള്ളയ്&zwn...