മമ്മൂട്ടിയുടെ മകന് ദുല്‍ഖര്‍ സല്മാന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളസിനിമയില്‍ പേരെടുത്ത താരമാണ്. സിനിമാ നടന് എന്നതിലുപരി ഇപ്പോള്‍ നിര്&zwj...
ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഹരിശ്രീ അശോകന്. ഇരുന്നൂറിലധികം മലയാള ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കോമഡി കഥാപാത്രങ്ങള്ക...
മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ സംവിധായകയാണ് ഐഷ സുല്‍ത്താന. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം ഇപ്പോൾ ലതാ മങ്കേഷ്കറിന്റെ മൃതദേഹത്തിന് മുന്നില്‍ ഷാരൂഖ് ഖാന...
മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ സംവിധായകൻ സജീവവുമാണ്. ജൂഡ് ആന്റണി ഇതിനോടകം തന്നെ ഓം ശാന്...
ലോക്ഡൗണ്‍ പ്രതിസന്ധികള്‍ക്കിടയിലും ചിത്രീകരണം പൂര്‍ത്തിയാക്കിയ പുതിയ ചിത്രം റൂട്ട് മാപ്പിലെ രണ്ടാമത്തെ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മലയാളത്തിലെ യു...
നിരവധി അന്താരാഷ്ട്ര ചലചിത്ര മേളകളില്‍ ശ്രദ്ധിക്കപ്പെടുകയും പുരസ്കാരങ്ങളും പ്രത്യേക പരാമര്‍ശങ്ങളും സ്വന്തമാക്കുകയും ചെയ്ത, അമേരിക്കന്‍ മലയാളി വനിതകളുടെ കൂട്ടായ്...
നടനും കായികതാരവുമായ പ്രവീൺ കുമാർ സോത്ബി അന്തരിച്ചു. ന്യൂഡൽഹിയിലെ അശോക് വിഹാറിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബി.ആർ ചോപ്ര സംവിധാനം ചെയ്ത മഹാഭാരതത്തിലെ ഭീമ വേഷത്...
മലയാള സിനിമയിലെ ശ്രദ്ധേയനായ സംവിധയകനാണ് ബി. ഉണ്ണികൃഷ്ണന്. നിരവധി സിനിമകൾ സംവിധാനം ചെയ്ത അദ്ദേഹം ഇപ്പോൾ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തെ കുറിച്ച് പറഞ്ഞ് കൊണ്ട് രം...