Latest News
മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളില്‍ അണിഞ്ഞൊരുങ്ങി കുടുംബാംഗങ്ങള്‍; ആടിയും പാടിയും ഉത്തരയും ആദിത്യയും; ആഘോഷമാക്കി ആശാ ശരത്തിന്റെ മകളുടെ ഹല്‍ദി ആഘോഷം
News
March 17, 2023

മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളില്‍ അണിഞ്ഞൊരുങ്ങി കുടുംബാംഗങ്ങള്‍; ആടിയും പാടിയും ഉത്തരയും ആദിത്യയും; ആഘോഷമാക്കി ആശാ ശരത്തിന്റെ മകളുടെ ഹല്‍ദി ആഘോഷം

ആശാ ശരത്തിന്റെ മകളുടെ ഹല്‍ദി ആഘോഷ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ നിറയുന്നത്. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളില്‍ മനോഹരമായ അണിഞ്ഞൊരുങ്ങിയ കുടുംബാംഗങ്ങള്...

ഉത്തര ആശാ ശരത്ത്‌
കോളേജ് പരിപാടിക്കെത്തിയ സൂര്യയോട് താനൊരു മലയാളി കുട്ടിയെന്ന് പറഞ്ഞ് പരിചയപ്പെടല്‍; പിന്നാലെ ഒപ്പം നിന്ന് ഹഗ് ചെയ്യണമെന്നും ഫോട്ടൊയെടുത്തോട്ടെയെന്നും അഭ്യര്‍ത്ഥന; അഹാനയുടെ കോളേജ് പഠന കാലത്തെ ഫാന്‍ ഗേള്‍ മൊമെന്റ് വീഡിയോ വൈറലാകുമ്പോള്‍

തമിഴ് താരം സൂര്യക്കൊപ്പമുള്ള അഹാന കൃഷ്ണയുടെ ഫാന്‍ ഗേള്‍ മൂമെന്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.അഹാന കൃഷ്ണയുടെ കോളേജ് പഠന കാല വീഡിയോ ഫാന്‍ പേജുകളിലും...

സൂര്യ അഹാന
ജന്മദിനം അടക്കമുള്ള വിവരങ്ങള്‍ മുഴുവനും തെറ്റായി നല്‍കി;തന്റെ വിക്കിപീഡിയ പേജ് ഇടതുപക്ഷക്കാര്‍ ഹൈജാക്ക് ചെയ്തുവെന്ന് കങ്കണ റൗണത്ത്
News
March 17, 2023

ജന്മദിനം അടക്കമുള്ള വിവരങ്ങള്‍ മുഴുവനും തെറ്റായി നല്‍കി;തന്റെ വിക്കിപീഡിയ പേജ് ഇടതുപക്ഷക്കാര്‍ ഹൈജാക്ക് ചെയ്തുവെന്ന് കങ്കണ റൗണത്ത്

കങ്കണ റണൗട്ടിനെ കുറിച്ചുള്ള വിക്കിപീഡിയ പേജ് ഹൈജാക്ക് ചെയ്യപ്പെട്ടെന്ന് ആരോപണം. കങ്കണ റണൗട് തന്നെയാണ് ഇക്കാര്യത്തില്‍ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. വിക്കിപീഡിയ പൂര...

കങ്കണ റണൗട്
തെലുങ്കിലെ ജോജുവിന്റെ അരങ്ങേറ്റം പ്രതിനായക വേഷത്തില്‍;  വൈഷ്ണവ് തേജ് നായകനാകുന്ന ചിത്രത്തില്‍ നടനെത്തുക ചെങ്ക റെഡ്ഡി എന്ന കഥാപാതരമായി
News
March 17, 2023

തെലുങ്കിലെ ജോജുവിന്റെ അരങ്ങേറ്റം പ്രതിനായക വേഷത്തില്‍;  വൈഷ്ണവ് തേജ് നായകനാകുന്ന ചിത്രത്തില്‍ നടനെത്തുക ചെങ്ക റെഡ്ഡി എന്ന കഥാപാതരമായി

മലയാളത്തില്‍ പ്രേക്ഷക പ്രീതി നേടിയ ഒരുപിടി കഥാപാത്രങ്ങള്‍ ആണ് ജോജു ജോര്‍ജ് അവതരിപ്പിച്ചത്. അവസാനം എത്തിയ 'ഇരട്ട'യോടെ എന്തും കൈയ്യടക്കത്തോടെ ചെയ്യുന്ന നടന്&zw...

ജോജു ജോര്‍ജ്.
സംവിധായകന്‍ ക്രിഷാന്ദ് ഒരുക്കുന്ന ദര്‍ശന രാജേന്ദ്രന്‍ ചിത്രം' പുരുഷ പ്രേതം' ട്രെയിലര്‍ പുറത്ത് 
News
March 17, 2023

സംവിധായകന്‍ ക്രിഷാന്ദ് ഒരുക്കുന്ന ദര്‍ശന രാജേന്ദ്രന്‍ ചിത്രം' പുരുഷ പ്രേതം' ട്രെയിലര്‍ പുറത്ത് 

ആവാസവ്യൂഹം എന്ന ചിത്രത്തിന് ശേഷം ക്രിഷാന്ദ് സംവിധാനം ചെയ്യുന്ന 'പുരുഷ പ്രേതം' സിനിമയുടെ ട്രെയിലര്‍ പുറത്ത് വിട്ടു. ചിത്രത്തില്‍ ജഗദീഷ്, അലക്സാണ്ടര്‍ പ്രശാന്ത...

പുരുഷ പ്രേതം
 പാസ്സായി 37 വര്‍ഷത്തിനു ശേഷം ബി.ടെക് ബിരുദം നേടി രാം ഗോപാല്‍വര്‍മ്മ; കോളേജിലെത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങിയ സന്തോഷം പങ്ക വച്ച് രാംഗോപാല്‍ വര്‍മ്മ
News
March 17, 2023

പാസ്സായി 37 വര്‍ഷത്തിനു ശേഷം ബി.ടെക് ബിരുദം നേടി രാം ഗോപാല്‍വര്‍മ്മ; കോളേജിലെത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങിയ സന്തോഷം പങ്ക വച്ച് രാംഗോപാല്‍ വര്‍മ്മ

വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ച് പലപ്പോഴും വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിച്ചിട്ടുള്ള സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. ഇപ്പോഴിതാ വ്യക്തിജീവിതത്തിലെ കൗതു...

രാം ഗോപാല്‍ വര്‍മ്മ
കണ്ണിന് പുറമേ വൃക്കയും മാറ്റിവച്ചു;തനിക്ക് മുന്നോട്ട് പോയേ മതിയാകൂ എന്ന് പറഞ്ഞ് നടന്‍ റാണാ ദഗുബാട്ടി പങ്ക് വച്ചത്
News
March 17, 2023

കണ്ണിന് പുറമേ വൃക്കയും മാറ്റിവച്ചു;തനിക്ക് മുന്നോട്ട് പോയേ മതിയാകൂ എന്ന് പറഞ്ഞ് നടന്‍ റാണാ ദഗുബാട്ടി പങ്ക് വച്ചത്

തെലുങ്കില്‍ മാത്രമല്ല രാജ്യത്തൊട്ടാകെ ആരാധകരുള്ള താരമാണ് റാണാ ദഗുബാട്ടി. 'ബാഹുബലി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയാകര്‍ഷിച്ച താരം 'വിരാട പര്‍വ'ത്തില്&zwj...

റാണാ ദഗുബാട്ടി
 കണ്ടം കളി അഥവാ കള്ളക്കള്ളി; പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ ക്രിക്കറ്റ് കളിച്ച് ടോവിനോ; അന്വേിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെ രസകരമായ വീഡിയോ പങ്ക് വച്ച്‌ ടൊവിനോ
News
March 17, 2023

കണ്ടം കളി അഥവാ കള്ളക്കള്ളി; പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ ക്രിക്കറ്റ് കളിച്ച് ടോവിനോ; അന്വേിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെ രസകരമായ വീഡിയോ പങ്ക് വച്ച്‌ ടൊവിനോ

അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുളള രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 'കണ്ടം കളി അഥവാ കളളക്കളി' എന്ന് ക്യാംപ...

ടൊവിനോ

LATEST HEADLINES