Latest News
ഇതാണ് ഞങ്ങളുടെ മകള്‍ കല്‍ക്കി; ഈ മാതൃദിനം ഒരു അമ്മയെന്ന നിലയില്‍ ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ ഭാഗ്യവതി; കുഞ്ഞിനെ ദന്തെടുത്ത  സന്തോഷം പങ്കുവച്ച് നടി അഭിരാമി
News
May 15, 2023

ഇതാണ് ഞങ്ങളുടെ മകള്‍ കല്‍ക്കി; ഈ മാതൃദിനം ഒരു അമ്മയെന്ന നിലയില്‍ ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ ഭാഗ്യവതി; കുഞ്ഞിനെ ദന്തെടുത്ത  സന്തോഷം പങ്കുവച്ച് നടി അഭിരാമി

മാതൃദിനത്തില്‍ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ച് നടി അഭിരാമി. ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കളായെന്ന വിശേഷമാണ് താരം ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത്. പുതിയൊരു അമ്മ...

അഭിരാമി
 ശ്രുതി രാമചന്ദ്രന്‍ പ്രധാന കഥാപാത്രമായി നീരജ; ഒഫീഷ്യല്‍  ട്രെയിലര്‍ പുറത്ത്
News
May 15, 2023

ശ്രുതി രാമചന്ദ്രന്‍ പ്രധാന കഥാപാത്രമായി നീരജ; ഒഫീഷ്യല്‍  ട്രെയിലര്‍ പുറത്ത്

ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രന്‍, ശ്രിന്ദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജേഷ് കെ രാമന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നീ...

നീരജ   ട്രെയിലര്‍
ലൈഗറിന് ശേഷം പുരി ജഗന്നാഥ് രാം പൊതിനേനി ചിത്രം അണിയറയില്‍; ' ഡബിള്‍ ഐ സ്മാര്‍ട് അടുത്ത മാര്‍ച്ചില്‍ തീയേറ്ററുകളില്‍ 
News
May 15, 2023

ലൈഗറിന് ശേഷം പുരി ജഗന്നാഥ് രാം പൊതിനേനി ചിത്രം അണിയറയില്‍; ' ഡബിള്‍ ഐ സ്മാര്‍ട് അടുത്ത മാര്‍ച്ചില്‍ തീയേറ്ററുകളില്‍ 

ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'ഐ സ്മാര്‍ട് ശങ്കര്‍' തീയേറ്ററുകളില്‍ എത്തിയിട്ട് 4 വര്‍ഷങ്ങള്‍ തികയുമ്പോള്‍ രാം പൊതിനേനിയും അംവിധായകന്‍ പുരി ജഗ...

ഡബിള്‍ ഐ സ്മാര്‍ട്
 ഇത്തവണ ഒരൊന്നൊന്നര പൊളി; ബ്ലോക്ക്ബസ്റ്റര്‍ 2018 ന് ശേഷം ജൂഡ് ആന്റണി ജോസഫിന്റെ ചിത്രത്തില്‍ നായകന്‍ നിവിന്‍ പോളി
News
May 15, 2023

ഇത്തവണ ഒരൊന്നൊന്നര പൊളി; ബ്ലോക്ക്ബസ്റ്റര്‍ 2018 ന് ശേഷം ജൂഡ് ആന്റണി ജോസഫിന്റെ ചിത്രത്തില്‍ നായകന്‍ നിവിന്‍ പോളി

ഓം ശാന്തി ഓശാനയ്ക്ക് ശേഷം നിവിന്‍ പോളി - ജൂഡ് ആന്റണി ജോസഫ് കോംബോയില്‍ എത്തുന്ന ഡ്രീം പ്രോജക്ട് വരുന്നു. ജൂഡിന്റെ ആദ്യ ചിത്രത്തിന് ശേഷം വീണ്ടും നിവിനുമായി ഒന്നിക്കുന്നു ...

നിവിന്‍ പോളി - ജൂഡ് ആന്റണി ജോസഫ്
 ഡാര്‍ക്ക് ഷെയ്ഡ്‌സ് ഓഫ് എ സീക്രെട് ജൂണ്‍ 2-ന് തിയേറ്ററുകളിലേക്ക്
News
May 15, 2023

ഡാര്‍ക്ക് ഷെയ്ഡ്‌സ് ഓഫ് എ സീക്രെട് ജൂണ്‍ 2-ന് തിയേറ്ററുകളിലേക്ക്

രാജീവന്‍ വെള്ളൂര്‍,രവിദാസ്,വിഷ്ണു, സെബിന്‍, നെബുല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിദ്യ മുകുന്ദന്‍ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന' ഡാര്‍ക് ...

ഡാര്‍ക് -ഷെയ്ഡ്‌സ് ഓഫ് എ സീക്രട്ട്
പഞ്ചാബി എഴുത്തുകാരിയും അഭിനേത്രിയുമായ പ്രീതി പ്രവീണ്‍ മലയാള സിനിമയിലേക്ക്; താരം എത്തുന്നത് അനക്ക് എന്തിന്റെ കേടാ' എന്ന സിനിമയിലൂടെ 
News
May 15, 2023

പഞ്ചാബി എഴുത്തുകാരിയും അഭിനേത്രിയുമായ പ്രീതി പ്രവീണ്‍ മലയാള സിനിമയിലേക്ക്; താരം എത്തുന്നത് അനക്ക് എന്തിന്റെ കേടാ' എന്ന സിനിമയിലൂടെ 

പഞ്ചാബുകാരിയായ പ്രീതി പ്രവീണ്‍ മലയാള സിനിമയില്‍ നടിയായി അരങ്ങേറ്റം നടത്തുന്നു. ബി.എം.സി ബാനറില്‍ ഫ്രാന്‍സിസ് കൈതാരത്ത് നിര്‍മ്മിച്ച്, മാധ്യമ പ്രവര്‍ത്തകന...

പ്രീതി പ്രവീണ്‍
 തിരകള്‍ വന്നടിച്ച് ജെറ്റ് സ്‌കി ബോട്ടിന് പോയി ഇടിച്ചു;മുഖത്തിടിച്ച് മൂക്ക് ഉള്ളിലേക്ക് പോയി;താടിയെല്ല് താഴേക്ക് പോയി;ഒരു വശത്ത് കണ്ണിന് വരെ പരിക്ക് പറ്റിയിരുന്നു. പിച്ചൈക്കാരന്‍ 2 സിനിമയുടെ മലേഷ്യന്‍ ഷൂട്ടിനിടെ ഉണ്ടായ അപകടത്തെക്കുറിച്ച്  വിജയ് ആന്റണി
News
വിജയ് ആന്റണി.
 ഹാപ്പി വെഡ്ഡിംഗിന്റെ സമയത്ത് സൗബിനുമായിട്ട് വിഷയം തുടങ്ങുന്നത് ഡബ്ബിങിന്റെ വിളിച്ചാല്‍ വരാത്തതോടെ; പല നടന്മാറും ഫോണ്‍ വിളിച്ചാല്‍ എടുക്കാറില്ല; ഒമര്‍ ലുലുവിന് പറയാനുള്ളത്
News
May 13, 2023

ഹാപ്പി വെഡ്ഡിംഗിന്റെ സമയത്ത് സൗബിനുമായിട്ട് വിഷയം തുടങ്ങുന്നത് ഡബ്ബിങിന്റെ വിളിച്ചാല്‍ വരാത്തതോടെ; പല നടന്മാറും ഫോണ്‍ വിളിച്ചാല്‍ എടുക്കാറില്ല; ഒമര്‍ ലുലുവിന് പറയാനുള്ളത്

മലയാള സിനിമ മേഖല കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളും പ്രത്യാരോപണങ്ങളുമൊക്കെയായി വാര്‍ത്തകളില്‍ നിറയുകയാണ്. ലഹരി ഉപയോഗവും കൃത്യനിഷ്ടയില്ലായ്മയ...

ഒമര്‍ ലുലു സൗബിന്‍

LATEST HEADLINES