Latest News

നീ അകലെയാണ്. ആയിരം കാതങ്ങള്‍ക്കുമപ്പുറത്ത്

നന്ദിത
topbanner
നീ അകലെയാണ്. ആയിരം കാതങ്ങള്‍ക്കുമപ്പുറത്ത്

നിന്റെ മൂഢതയോര്‍ത്ത്
ലോകം അട്ടഹസിക്കുന്നു;
നിന്നെ ഭ്രാന്തിയെന്ന് വിളിക്കുന്നു
ആ കൂര്‍മ്മ നേത്രങ്ങള്‍ ഒന്നും കാണുന്നില്ല.
നിന്നെയവര്‍ കാണുന്നില്ല.
നീ അകലെയാണ്.
ആയിരം കാതങ്ങള്‍ക്കുമപ്പുറത്ത്.
അവരുടെ കണ്ണുകള്‍ നിന്നെ കാണുമ്പോള്‍
നീ അട്ടഹസിക്കുകയാണ്.
നിന്റെ മൂഢതയോര്‍ത്തല്ല;
അവരുടെ മൂഢതയോര്‍ത്ത്.
- 1986-
നന്ദിത

Read more topics: # nabdhida-1986- kavidhakal
nabdhida-1986- kavidhakal

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES