Latest News

ഇക്കിളികൾ മരിച്ചു

Malayalilife
ഇക്കിളികൾ മരിച്ചു

ൻ്റെ മെയ്യിലെവിടയോ ഒത്തിരിയിക്കിളി പണ്ടുണ്ടായിരുന്നു.
നിൻ്റെ കൈവിരൽ തൊട്ടതിൽപിന്നെ
പൂക്കളായതു മാഞ്ഞുപോയ്കഷ്ടം.
ഇക്കിളിയതു മൊഞ്ചും വഴുക്കൽ
കാമദേവപ്രഭാവകുഴമ്പ്
ഇക്കിളികൾ മരിച്ചു പോയിന്നു്
പൊക്കിൾകാണും മൊബൈയിൽശൃംഗാരം.

കടപ്പാട്: പോതുപാറ മധുസൂദനൻ

Read more topics: # entae ikkili poem
entae ikkili poem

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES