Latest News

ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നു

Malayalilife
ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നു

ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിയ്ക്കും വ്യവസായി കാജ് കുന്ദ്രയ്ക്കും അരികിലേക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നു . താരം ഈ സന്തോഷ വാര്‍ത്ത് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പുറത്ത് വിട്ടത്.  കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര് സമിഷ ഷെട്ടി കുന്ദ്ര എന്നാണ്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് താരത്തിന് കുഞ്ഞ് പിറന്നത് . ഞങ്ങളുടെ പ്രാര്‍ഥനകള്‍ക്ക് ഒരു അത്ഭുതത്തിലൂടെ മറുപടി ലഭിച്ചിരിക്കുന്നതായി താരം കുറിച്ചിരിക്കുകയാണ് .ഞങ്ങളുടെ മാലാഖ സമിഷ ഷെട്ടി കുന്ദ്രയുടെ വരവ് സന്തോഷത്തോടെ നിങ്ങളെ അറിയിക്കുന്നു എന്നും താരം പങ്കുവയ്ച്ചിരിക്കുകയാണ് .  ശില്‍പ്പ-രാജ് കുന്ദ്ര ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് സമിഷ ഷെട്ടി കുന്ദ്ര. എട്ടുവയസ്സുളള വിയാന്‍ എന്ന മകന്‍ കൂടി ഈ ദമ്പതികള്‍ക്ക് ഉണ്ട് . രാജ് കുന്ദ്രയെ  2009 ലാണ് ശില്‍പ്പ വിവാഹം കഴിക്കുന്നത.


 

Read more topics: # shilpashetty ,# blessed with a baby girl
shilpashettyblessed with a baby girl

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക