പണ്ടൊക്കെ താരങ്ങള്‍ ശരീര സൗന്ദര്യം അറിയി്കുവാന്‍ വസ്ത്രധാരണവും ആഭരണങ്ങളുംല തിരഞ്ഞെടുക്കുന്നതിലാണ് ശ്രദ്ധിച്ചിരുന്നതെങ്ഗകില്‍ മലയാളികളുടെ ഈ ട്രെന്‍ഡ് ആകെ മാറിയിരിക്കുകയാണ്.
കേരളത്തില്‍ ഇപ്പോള്‍ ടാറ്റു കാലമാണ്. സൂപ്പര്‍ താരങ്ങള്‍ മുതല്‍ സാധാരണക്കാര്‍ വരെ ടാറ്റു കുത്തി നടക്കുന്നത് പതിവാണ്. പലതരത്തിലുള്ള ഡിസൈനുകളായി കേരളത്തില്‍ ഇത്തരത്തില്‍ ടാറ്റു സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രം നടി സാനിയ ഇയ്യപ്പന്‍ ടാറ്റുകുത്തിയ ചിത്രമാണ്. നീല നിറത്തിലുള്ള റോസാപൂവാണ് സാനിയ ഇടനെഞ്ചിലായി കുത്തിയത്. ഈ ചിത്രം സാനിയ തന്നെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കുവയ്ക്കുകയും ചെയ്തു.
അനന്തമായ ആഗ്രഹത്തിന്റേയും സ്‌നേഹത്തിന്റേയും പ്രയക്‌നത്തിന്റേയും പ്രതീകമാണ്. വസ്തുക്കളുടെ സൗന്ദര്യത്തേയും പ്രതീക്ഷയേയുമാണ് ഈ നീലപ്പൂവ് പ്രതിനിധീകരിക്കുന്നത്.