മഞ്ഞ കാഞ്ചീവരം പട്ടുസാരിയില്‍ നിറവയര്‍ ഒളിപ്പിച്ച് മോഹന്‍ലാല്‍ നായിക.. നടി സമീരയുടെ ബേബിഷവര്‍ ചിത്രങ്ങള്‍ അതിമനോഹരം

Malayalilife
മഞ്ഞ കാഞ്ചീവരം പട്ടുസാരിയില്‍  നിറവയര്‍ ഒളിപ്പിച്ച് മോഹന്‍ലാല്‍ നായിക.. നടി സമീരയുടെ  ബേബിഷവര്‍ ചിത്രങ്ങള്‍ അതിമനോഹരം

ലയാളികള്‍ക്കും പ്രിയപ്പെട്ട തെന്നിന്ത്യന്‍ നായികയാണ് സമീറ റെഡ്ഡി. ആന്ധ്രാ സ്വദേശിനിയാണെങ്കിലും തെലുങ്കു, കന്നട തമിഴ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ താരം അഭിനിയിച്ചിട്ടുണ്ട്. മോഹന്‍ലാലിനൊപ്പം ഒരു നാള്‍ വരും എന്ന സിനിമയിലൂടെ മലയാളത്തിലും താരം അഭിനയിച്ചിട്ടുണ്ട്.  രണ്ടാമത് ഗര്‍ഭിണിയായ താരത്തിന്റെ ബേബിഷവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ കീഴടക്കുന്നത്. ബീനാകണ്ണന്റെ ശീമാട്ടി വസ്ത്രാലയം തയ്യാറാക്കിയ മനോഹരമായ കാഞ്ചീവരം പട്ടുസാരിയില്‍ അതിമനോഹരിയായിട്ടാണ് സമീര ബേബിഷവര്‍ ചിത്രങ്ങളില്‍ ഉള്ളത്.

ബേബിഷവറിന്റെ തെലുങ്ക് ആഘോഷമായ ഗോദ്ധ് ഭരായ് ചടങ്ങിന്റെ മനോഹരമായ ചിത്രങ്ങള്‍ നടി തന്നെയാണ് ആരാധകര്‍ക്കായി പങ്കുവച്ചത്. നിറവയറുമായി അതീവ സുന്ദരിയായിട്ടാണ് താരം ചിത്രങ്ങളില്‍ ഉള്ളത്.  2014ല്‍ ആയിരുന്നു ബിസിനസ്സുകാരനായ അക്ഷയ് വാര്‍ഡെയുമായിട്ടുള്ള സമീറയുടെ വിവാഹം നടന്നത്. മൂത്ത മകനിപ്പോള്‍ നാല് വയസ്സുണ്ട്. നിറവയറിലെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ യാതൊരു സങ്കോചവുമില്ലാതെ നേരത്തെ താരം പങ്കുവച്ചിരുന്നു. ഇപ്പോള്‍ ഗോദ്ധ് ഭരായ് ഒരുക്കങ്ങളുടെ ചിത്രങ്ങളും ചടങ്ങിന്റെ ചിത്രങ്ങളുമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

I wanted to celebrate the people who stood by me these last few years. When I felt down and out and couldn’t get up . My husband, in laws, my family and friends were by my side. This Godh Bharai video is just not about the little one , it’s to give thanks to finding myself again . Maybe this baby gave me the strength to and for that I’m ever grateful . To my Instafam I share this with you guys because now you are part of this journey ❤️ . . Thank you to this wonderful team of storytellers who caught every moment so naturally. . #mua @namratasoni @maithily_hanamghar @filtercoffeeproductions @aka_patil7 @weddingsbyamit @photographsbyishan . . #godhbharai #secondinnings #baby #babyshower #indian #tradition #family #friends #husband #myson #momtobe #momlife #pregnant #pregnancy #blessed #instafam #video #grace #godhbharaiceremony #momtobeagain #pregnantbump #herewegoagain @jleibholz miss u!

A post shared by Sameera Reddy (@reddysameera) on

 

Read more topics: # Sameera reddy,# baby shower,# photos
Sameera reddy baby shower photos

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES