Latest News

പോലീസ് വേഷത്തില്‍ ആരാധകര്‍ക്ക് നേരെ കൈവീശീ കാറില്‍ കയറി രജനികാന്ത്; വേട്ടയന്റെ ഹൈദരാബാദ് ലൊക്കേഷനില്‍ നിന്നുള്ള വിഡിയോ വൈറല്‍

Malayalilife
 പോലീസ് വേഷത്തില്‍ ആരാധകര്‍ക്ക് നേരെ കൈവീശീ കാറില്‍ കയറി രജനികാന്ത്; വേട്ടയന്റെ ഹൈദരാബാദ് ലൊക്കേഷനില്‍ നിന്നുള്ള വിഡിയോ വൈറല്‍

ഹൈദരാബാദില്‍ തന്റെ പുതിയ ചിത്രം 'വേട്ടയ്യന്‍' ഷൂട്ടിംഗ് നടക്കവേ പൊലീസ് വേഷത്തില്‍ കാറില്‍ കയറുന്ന രജനികാന്തിന്റെ വീഡിയോ പുറത്ത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഷൂട്ടിംഗ് സ്ഥലത്തെത്തിയ നടന്റെ കാറിന് ചുറ്റും ആരാധകര്‍ വളഞ്ഞിരുന്നു. വന്‍ കരഘോഷത്തോടെയാണ് രജനിയെ ആരാധകര്‍ വരവേറ്റിയത്.

ഷൂട്ടിംഗ് സ്ഥലത്തെത്തിയ നടന്റെ കാറിന് ചുറ്റും ആരാധകര്‍ വളഞ്ഞിരുന്നു. വന്‍ കരഘോഷത്തോടെയാണ് രജനിയെ ആരാധകര്‍ വരവേറ്റിയത്.ആന്ധ്രാ ലൊക്കേഷനിലെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 

ടി ജെ ജ്ഞാനവേലാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന എന്റര്‍ടെയ്നര്‍ വിഭാഗത്തിലുള്ള ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ദുഷാര വിജയന്‍, കിഷോര്‍, റിതിക സിങ്, ജി എം സുന്ദര്‍, രോഹിണി, റാവൊ രമേശ്, രമേശ് തിലക്, രക്ഷന്‍ തുടങ്ങി വമ്പന്‍ താരനിര സിനിമയുടെ ഭാഗമാണ്. അനിരുദ്ധ് ആണ് സംഗീതമൊരുക്കുന്നത്. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. ഫിലോമിന്‍ രാജ് ചിത്രസംയോജനവും അന്‍പറിവ് ആക്ഷന്‍ സംവിധാനവും നിര്‍വ്വഹിക്കുന്നു.

 

அந்த Police Walk, செம????????????#Thalaivar#Rajinikanth????

pic.twitter.com/woQN2Me7wf

— Krrish (@itsme_krrishm) February 28, 2024
Rajinikanth heads to Hyderabad to

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES