'ഇതാണ് റിയല്‍ ജെന്റില്‍മാന്‍'; മാനേജരുടെ വിവാഹത്തിന് അതിഥികളെ സ്വീകരിച്ച് അജിത്ത്, വീഡിയോ

Malayalilife
topbanner
'ഇതാണ് റിയല്‍ ജെന്റില്‍മാന്‍'; മാനേജരുടെ വിവാഹത്തിന് അതിഥികളെ സ്വീകരിച്ച് അജിത്ത്, വീഡിയോ

ല അജിത്തിന് ആരാധകരോടുള്ള സ്നേഹവും പെരുമാറ്റവും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. തന്റെ മാനേജറുടെ വിവാഹച്ചടങ്ങില്‍ അതിഥികളെ സ്വീകരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗ് ആവുന്നത്.

മാനേജര്‍ സുരേഷ് ചന്ദ്രയുടെ വിവാഹമായതിനാല്‍ അതിഥികളെ സ്വീകരിക്കാന്‍ സമയം കണ്ടെത്തിയ അജിത്തിന്റെ എളിമയെയാണ് ആരാധകര്‍ പ്രശംസിക്കുന്നത്. ഇതാണ് റിയല്‍ ജെന്റില്‍മാന്‍ എന്ന കമന്റുമായും ആരാധകര്‍ എത്തുന്നുണ്ട്.

ajith welcomes guests his manager wedding

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES