Latest News

വാഴയിലയില്‍ പുരാതനമായ വസ്ത്രധാരണവുമായി അനിഖ;ചിത്രങ്ങൾ വൈറൽ

Malayalilife
topbanner
വാഴയിലയില്‍ പുരാതനമായ വസ്ത്രധാരണവുമായി അനിഖ;ചിത്രങ്ങൾ വൈറൽ

ലയാള സിനിമയില്‍ ബാലതാരമായി തന്നെ ശ്രദ്ധ നേടിയ താരമാണ് അനിഖ സുരേന്ദ്രന്‍. മോഹൻ ലാൽ ചിത്രമായ ഛോട്ടാമുംബൈയിലൂടെയാണ് അനിഖ സിനിമയിലേക്ക് കടന്ന് വരുന്നത്. തുടർന്ന് നിരവധി സൂപ്പർ സ്റ്റാർസിൻറെ ചിത്രങ്ങളിൽ തിളങ്ങുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് അനിഖ. 

ഒൻപത്  ലക്ഷത്തിന് അടുത്ത ആരാധകര്‍  ആണ് ഇന്‍സ്റ്റാഗ്രാമിൽ ഈ കോച്ച് മിടുക്കിക്ക് ഉള്ളത്. താരം തന്റെ വിശേഷങ്ങളും ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.  എന്നാൽ ഇപ്പോൾ അനിഖ പങ്കവച്ചിരിക്കുന്ന പുതിയ ചിത്രങ്ങൾ ആണ് വൈറലായി മാറുന്നത്. ഫോട്ടോഷൂട്ടിന് തീം ആയിട്ട് എടുത്തിരിക്കുന്നത് ഇന്ത്യയിലെ ഏറെ പുരാതനമായ ആളുകളുടെ വസ്ത്രധാരണ രീതിയാണ്. വാഴയിലായാണ്  അനിഖ കോസ്റ്റിയുമായി ഉപയോഗിച്ചിരിക്കുന്നതെന്ന് പ്രതേകതയാണ് ഉള്ളത്. ഫോട്ടോയ്ക്ക് മികച്ച അഭിപ്രായമാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിച്ചിരിക്കുന്നത്.

അനിഖ ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ ചെയ്ത് അനിഖ ഇതിന് മുൻപും ശ്രദ്ധ നേടിയിട്ടുണ്ട് . ഫോട്ടോഷൂട്ട് ചിത്രീകരിച്ചിരിക്കുന്നത് കാലിക്കറ്റുള്ള 'ഹാവ് എ കോഫി' ഷോപ്പില്‍ വച്ചാണ് ഈ .  15-ല്‍ അധികം സിനിമകളില്‍ മലയാളത്തിലും തമിഴിലുമായി ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.  അജിത് നായകനായി എത്തിയ 'എന്നൈ അറിന്താല്‍' എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ചാണ് തമിഴ് സിനിമ മേഖലയിൽ  അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് അജിത്തിന്റെ തന്നെ വിശ്വാസത്തിലും മകളായി അനിഖ എത്തുകയും ചെയ്തിരുന്നു. 

Read more topics: # Anikha surendran photo shoot pics
Anikha surendran photo shoot pics

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES