Latest News

കപടസദാചാരബോധത്തെ പരിഹസിച്ച് നങ്ങേലി;സിനിമാഗ്രൂപ്പുകളില്‍ ചര്‍ച്ചയായി ഷോര്‍ട്ഫിലിം

Malayalilife
 കപടസദാചാരബോധത്തെ പരിഹസിച്ച് നങ്ങേലി;സിനിമാഗ്രൂപ്പുകളില്‍ ചര്‍ച്ചയായി ഷോര്‍ട്ഫിലിം

സിനിമാഗ്രൂപ്പുകളിലൊക്കെ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഹ്രസ്വചിത്രമാണ് നങ്ങേലി. ചിത്രത്തിന്റെ ഉളളടക്കം തന്നെയാണ് ചിത്രം ഇത്രയെറെ ചര്‍ച്ചചെയ്യപ്പെടാന്‍ കാരണവും. ആളുകളുടെ കപടസദാചാര ബോധത്തിനെ പരിഹസിക്കുന്ന സൃഷ്ടിയെന്ന നിലയിലാണ് ചിത്രം ചര്‍ച്ചയാകുന്നത്. പഴയകാലത്തെ കഥയാണ് നങ്ങേലി എന്ന ചിത്രം പറയുന്നത്. 


വിദേശത്തുനിന്നും വരുന്ന യുവാവ് നങ്ങേലി എന്ന സ്ത്രീയില്‍ ആകൃഷ്ടനാകുന്നതാണ് കഥയാണ് ഷോര്‍ട് ഫിലിമിന്റെ ഉളളടക്കം. ചിത്രത്തിന്റെ ക്ലൈമാക്‌സ് ആണ് കയ്യടി നേടുന്ന ഘടകം. സ്വാതി, സന്തോഷ് റാം, ഡോ. അബ്ദുള്ള, പ്രതീഷ് വാസുദേവ് എന്നിവരാണ് അഭിനേതാക്കള്‍. ഛായാഗ്രഹണം മുബഷീര്‍, സംഗീതം നിഖില്‍, എഡിറ്റിങ് ആനന്ദ്.
 

Read more topics: # nageli,# shortfilm
nageli shortfilm

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES