പണവും പ്രശസ്തിയുമെല്ലാം ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നുണ്ട്; മറുപടിയുമായി ഗായിക ചിത്ര

Malayalilife
 പണവും പ്രശസ്തിയുമെല്ലാം ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നുണ്ട്; മറുപടിയുമായി ഗായിക ചിത്ര

ലയാളത്തിന്റെ പ്രിയ വാനമ്പാടിയാണ് കെ.എസ്.ചിത്ര. നിറഞ്ഞ ചിരിയോടെയാണ് മാത്രം ഗാനങ്ങൾ ആലപിക്കുന്ന ചിത്രയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. ഹെയിറ്റേഴ്‌സില്ലാത്ത ഗായിക എന്ന പേരും ചിത്ര ഇതിനോടകം തന്നെ നേടിയെടുക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിനിടെ അവതാരകൻ ചോദിച്ച ചോദ്യത്തിന് ചിത്ര നൽകിയ  രസകരമായ മറുപടിയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

പണവും പ്രശസ്തിയുമെല്ലാം ചിത്രയുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നുണ്ട് എന്ന ചോദ്യത്തിന് മറുപടിയായി ചിത്ര പറഞ്ഞത് എല്ലാവരോടും പൊതുവെ ചിരിച്ചമുഖത്തോടെ സംസാരിക്കാൻ താത്പര്യപ്പെടുന്ന ആളാണ് താൻ. പണത്തിന്റെ കണക്കുകളും കാര്യങ്ങളുമൊന്നും എന്റെ ഡിപ്പാർട്ട്‌മെന്റ് അല്ല.

അത്തരം റിസ്‌ക്കുകളൊന്നും വിജയൻ ചേട്ടൻ തനിക്ക് നൽകാറുമില്ല. പാട്ടിന്റെ ലോകത്ത് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സാഹചര്യം ഒപ്പമുള്ളവർ തനിക്കൊരുക്കിത്തരുന്നു. അതുകൊണ്ടു തന്നെ പണത്തെക്കുറിച്ചോ പ്രശസ്തിയെക്കുറിച്ചോ ആധികളില്ലെന്നും അവർ പറഞ്ഞു.

SInger ks chithra interview goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക