Latest News
travel

നീലക്കുറിഞ്ഞി പൂക്കാൻ കാത്തിരിപ്പ് ഇനി മൂന്ന് മാസം; വരയാടുകളുടെ പ്രജനനകാലം കഴിഞ്ഞതോടെ മൂന്നാർ ഇരവികുളം ദേശീയ പാർക്കിലേക്ക് വിനോദ സഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹം; തിരക്കേറിയതോടെ പ്രവേശനത്തിന് നിയന്ത്രണവും ഏർപ്പെടുത്തി അധികൃതർ

മൂന്നാർ:വനം-വന്യജീവി വകുപ്പിന് കീഴിലുള്ള ഇരവികുളം നാഷണൽ പാർക്കിലേക്ക് സന്ദർശകരുടെ നിലയ്ക്കാത്ത പ്രവാഹം.ആന്ധ്രാ,കർണ്ണാടക, തമിഴ്‌നാട് തുടങ്ങിയ അയൽസംസ്ഥാനങ്ങളിൽ നിന്നാണ് ഇക്കൂറി ഏറെ സന്ദർശകരെത...


LATEST HEADLINES