അതങ്ങനെ കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല; പ്ലാസ്റ്റിക് സര്‍ജറി ചെയ്ത അനുഭവം പങ്കുവച്ച് ശ്രുതി ഹാസന്‍
News
cinema

അതങ്ങനെ കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല; പ്ലാസ്റ്റിക് സര്‍ജറി ചെയ്ത അനുഭവം പങ്കുവച്ച് ശ്രുതി ഹാസന്‍

ഗായികയായി എത്തി നടിയായി മാറിയ ആളാണ് ശ്രുതി ഹാസന്‍.  പിന്നണി ഗായികയായി കരിയര്‍ ആരംഭിച്ച താരം പിന്നീട് നായികയായി ഉയരുകയായിരുന്നു. നിരവധി ആരാധകരാണ് താരത്തിന് ഉളളത്. 2000 ല്‍ പുറത്ത...