മഞ്ഞണിഞ്ഞ നീലഗിരി താഴ്‌വരയിലൂടെ മടങ്ങുമ്പോള്‍ മനസ് ചോദിച്ചു; ഏതായിരുന്നു കണ്ടതില്‍ മനോഹരമെന്ന്? സമുദ്രനിരപ്പില്‍ നിന്നും 8,650 അടി ഉയരെ തലയുയര്‍ത്തി നില്‍ക്കുന്ന ദോഡ്ഡബേ...