ബോളിവുഡ്ഡിനെ കണ്ണീരിലാഴ്ത്തിക്കൊണ്ട് മറ്റൊരു വേര്‍പാട് കൂടി ഉണ്ടായിരിക്കയാണ്. ബോളിവുഡ് നടന്‍ രഞ്ജന്‍ സേഗാളിന്റെ മരണമാണ് ആരാധകരെ കണ്ണീരിലാഴ്ത്തിയിരിക്കുന്നത്.36 വയസ്സ...