അടുക്കള കാര്യത്തിൽ ഞാൻ പരാജയമാണ്; അടുക്കളയിൽ കയറി താൻ ബുദ്ധിമുട്ടുന്നത്  കാണുമ്പോൾ സെറ്റിലുള്ളവർക്കെല്ലാം അതിശയമാണ്; വെളിപ്പെടുത്തലുമായി നടി പ്രിയാമണി
News
cinema

മലയാള സിനിമ  പ്രേമികൾക്ക് ഏറെ സുപരിചിതയായ നടിയാണ് പ്രിയാമണി.  മോഡലിങ്ങിൽ എല്ലാം തന്നെ സജീവയായ താരം മലയാളത്തിന് പുറമെ അന്യ ഭാഷ ചിത്രങ്ങളിൽ എല്ലാം തന്നെ ശ്രദ്ധേയമായ കഥാപ...