ചിട്ടയോടുകൂടിയ ആഹാരരീതിയും ജീവിതശൈലിയും ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യമാണ്. ശരീരത്തിന്റെ ആവശ്യം നിര്‍വഹിക്കാന്‍ മതിയാവുന്നതാവണം ഭക്ഷണം. എന്ത് കഴിക്കണം, എങ്ങനെ കഴിക്കണം ...