cinema

മകളുടെ പ്രായമുള്ള പെണ്‍കുട്ടിയോടും അലന്‍സിയറിന്റെ പരാക്രമം; അമേരിക്കക്കാരി ചെവിക്കല്ല് അടിച്ചുപൊട്ടിച്ചത് കേറിപ്പിടിച്ചതിന്; അലന്‍സിയറിനെതിരെ വീണ്ടും ആരോപണം

കഴിഞ്ഞ രണ്ടുദിവസങ്ങളായി നടന്‍ അലന്‍സിയറിനെതിരെ ഉയര്‍ന്ന് മീടൂ ആരോപണമാണ് സിനിമാരംഗത്തെ ചര്‍ച്ച. നടി ദിവ്യ ഗോപിനാഥാണ് അലന്‍സിയറിനെതിരെ കടുത്ത ആരോപണം ഉന്നയിച്ച്...