Latest News
പറ്റിയ സമയം കാത്തിരുന്നത് പോലെ തോന്നുന്നു; സ്ത്രീകള്‍ സ്ത്രീകള്‍ക്കു ഉപദ്രവമാകരുതെന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഗീതുമോഹന്‍ദാസ്
News
cinema

പറ്റിയ സമയം കാത്തിരുന്നത് പോലെ തോന്നുന്നു; സ്ത്രീകള്‍ സ്ത്രീകള്‍ക്കു ഉപദ്രവമാകരുതെന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഗീതുമോഹന്‍ദാസ്

  കഴിഞ്ഞ ദിവസം ഡബ്ല്യൂസിസിക്കെതിരെയും സംവിധായക ഗീതുമോഹന്‍ദാസിനെതിരെയും ഉയര്‍ന്ന ആരോപണങ്ങള്‍ ചര്‍ച്ചയായിരുന്നു.ഡബ്ല്യൂസിസിയുടെ സ്ഥാപക അംഗങ്ങളില്&zw...


  പാട്ടിന്റെ ചിത്രീകരണത്തില്‍ തുടങ്ങിയ സൗഹൃദം എത്തിച്ചത് വിവാഹത്തില്‍; വിലക്കുകള്‍ ഈഗോ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ വിവാഹമോചനം; മരണ സമയത്ത് ഭാരതി ഓടിയെത്തിയത് ആശ്വാസമായി; വിവാദത്തിന് പുതുതലം നല്‍കി രണ്ടാം ഭാര്യയുടെ ആരോപണവും; സത്താറിന്റെ ജീവിതത്തിലും നിറഞ്ഞത് സിനിമയെ വെല്ലുന്ന ആക്ഷനുകള്‍
profile

പൊറിഞ്ചു മറിയം ജോസ് തന്റെ രചന മോഷ്ടിച്ചത്; ചെമ്പന്‍ വിനോദും ജോജു ജോര്‍ജും നൈനയും ഒന്നിച്ചെത്തുന്ന ജോഷി ചിത്രത്തിന്റെ തിരക്കഥ തന്റേതെന്ന് അവകാശപ്പെട്ട് എഴുത്തുകാരി ലിസിജോയി;  സിനിമ പുറത്തിറക്കുന്നത് കോടതി വിധിപോലും ലംഘിച്ചെന്ന് യുവതിയുടെ ആരോപണം
News

cinema

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടു ജോലിക്ക് നിര്‍ത്തി; ഒരു വര്‍ഷത്തിലധികമായി ശമ്പളം നല്‍കിയില്ല; നടിയുടെ സഹോദരന്‍ ഭീഷണിപ്പെടുത്തിയെന്നും നടി ഭാനുപ്രിയയ്ക്ക് എതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതി

ചുരുക്കം ചില ചിത്രങ്ങള്‍ കൊണ്ടു തന്നെ മലയാള സിനിമയില്‍ തന്റെതായ സ്ഥാനം ഉറപ്പിച്ച അന്യഭാഷാ അഭിനേത്രിയാണ് ഭാനു പ്രിയ. അഭിനയത്തിനു പുറമേ നൃത്തിലും ഭാനുപ്രിയ തന്റെ മികവ് തെള...


LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക