മലയാളത്തിലെ പ്രിയ ഗായികയും അവതാരകയുമാണ് റിമി ടോമി. എല്ലാവരോടും ചിരിച്ചും തമാശ പറഞ്ഞും സംസാരിക്കുന്ന റിമിയുടെ സ്വഭാവം ചിലപ്പോഴൊക്കെ നടി ഫേക്കാണെന്ന് മറ്റുള്ളവര്‍ കരുതാന്‍...